
മേരി ഗീവർഗീസ്
വെട്ടിക്കോട്: അമ്പനാട്ട് മേരി ഗീവർഗീസ് (അമ്മിണി -84) അന്തരിച്ചു. സംസ്കാരം നാളെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. പരേത പളളിയ്ക്കൽ പെരുമ്പാന്തുറ കുറ്റിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജി. ഗീവർഗീസ്. മക്കൾ: മിനി, മനു, മനോജ്. മരുമക്കൾ: മാസി, അനു, സ്വപ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions