Obituary
പ്ര​കാ​ശ്

മെ​ഴു​വേ​ലി: മി​ഥു​ൻ ഭ​വ​ന​ത്തി​ൽ (പാ​റ​പ്പാ​ട്ട് മു​ക​ടി​യി​ൽ) പ്ര​കാ​ശ് (58, റി​ട്ട.​കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ.​ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ. മി​ഥു​ൻ പ്ര​കാ​ശ്, മി​ഥു​ല പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ : ആ​തി​ര മി​ഥു​ൻ, അ​ജേ​ഷ് ബാ​ബു