Obituary
പി.​എ. തോ​മ​സ്

തി​രു​വ​ല്ല : കു​റ്റ​പ്പു​ഴ പാ​റോ​ലി​ക്ക​ൽ റി​ട്ട. റെ​യി​ൽ​വേ എ​ൻ​ജി​നി​യ​ർ പി.​എ. തോ​മ​സ് (ബേ​ബി-91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു കു​റ്റ​പ്പു​ഴ ജ​റു​സ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത​ൻ തെ​ള്ളി​യൂ​ർ പാ​റോ​ലി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: സാ​ലി തോ​മ​സ് മു​ണ്ടി​യ​പ്പ​ള്ളി- കു​ന്ന​ന്താ​നം തേ​രേ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ : ശോ​ഭ (യു​കെ), ഡോ. ​കി​ര​ൺ തോ​മ​സ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഡോ. ​ജോ​ൺ മാ​ത്യു പ​ള്ള​ത്ത് ഇ​ട​ത്തും പ​ടി​ക്ക​ൽ പ​ള്ളം(​യു​കെ), ഡോ. ​ന​മി​ത കി​ര​ൺ തോ​മ​സ് ആ​വി​കോ​ട്, തി​രു​വ​ന​ന്ത​പു​രം (യു​എ​സ്എ). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 7.30 ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.