
കെ.കെ.തമ്പി ആചാരി
മല്ലപ്പള്ളി: കൈപ്പറ്റ എക്കളത്തിൽ കെ.കെ.തമ്പി ആചാരി (87) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:സരസമ്മ. മക്കൾ: ജോളി, സലീം, ഉഷ, മിനി. മരുമക്കൾ: ജയാ ജോളി, ജയാ സലീം, രഘുനാഥൻ, പരേതനായ ഗോപാലകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions