
വി.കെ. വർഗീസ്
നാരകത്താനി: വലിതോട്ടത്തിൽ വി.കെ. വർഗീസ് (കുഞ്ഞൂട്ടി- 88) അന്തരിച്ചു.സംസ്കാരം നാളെ 10.30 ന് കർത്തമാങ്കൽ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ ആനിക്കാട് ഒറ്റകൈതേൽ കുടുംബാംഗം. മക്കൾ: ജെസി, ബേട്ടാ കുര്യൻ. മരുമക്കൾ: വിജയ് സാം, റീന കുര്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions