Obituary
ബി​ജോ​യി കെ. ​പോ​ൾ

പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം കു​ഴി​ക്കാ​ട്ടി​ല്‍ ബി​ജോ​യി കെ. ​പോ​ള്‍ (64) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30ന് ​മി​ഷി​ഗ​ണ്‍ ട്രോ​യി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: ശ​ര്‍​മി​ള (എ​റ​ണാ​കു​ളം ശാ​സ്താം​പ​ടി​ക്ക​ല്‍ കു​ടും​ബാം​ഗം). മാ​താ​വ്: അ​ലീ​സ് പോ​ള്‍.