Obituary
റോ​സ തോ​മ​സ്

കോ​ത​മം​ഗ​ലം: ത​ട​ത്തി​ക​വ​ല ചെ​മ്മ​ല​യി​ൽ റോ​സ തോ​മ​സ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ സി.​പി. തോ​മ​സ്. മ​ക്ക​ൾ: പോ​ളി, മോ​ളി, സോ​ളി, ജോ​ളി. മ​രു​മ​ക്ക​ൾ: ഡെ​ന്നി​സ്, സ​ജി, സൈ​ജു, ജാ​ൻ​സി.