
അന്നമ്മ ജോർജ്
കുറുപ്പംപടി: പ്രളയക്കാട് ചിറങ്ങര വീട്ടില്‍ അന്നമ്മ ജോര്‍ജ് (76) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വേങ്ങൂര്‍ മാര്‍ കൗമ പള്ളിയില്‍. വേങ്ങൂര്‍ തണ്ണിക്കോട്ട് കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: പരേതനായ സി.കെ. ജോര്‍ജ് (റിട്ട. അസി. എൻജിനിയര്‍, കെഎസ്ഇബി). മക്കള്‍: ഷിജി (യുകെ), പരേതയായ ബിജി. മരുമക്കള്‍: ഇഗ്നേഷ്യസ്, സ്മിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions