Obituary
സി​സ്റ്റ​ർ എ​യ്ഞ്ച​ൽ മേ​രി മാ​ളി​യേ​ക്ക​ൽ സി​എം​സി

കോ​ത​മം​ഗ​ലം: സി​എം​സി കോ​ത​മം​ഗ​ലം പാ​വ​നാ​ത്മാ പ്രോ​വി​ൻ​സി​ലെ കു​റു​പ്പം​പ​ടി മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ എ​യ്ഞ്ച​ൽ മേ​രി (സെ​ലി​ന സി.​എം. - 86) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​കു​റു​പ്പം​പ​ടി സി​എം​സി മ​ഠം ചാ​പ്പ​ലി​ൽ ദി​വ്യ​ബ​ലി​യോ​ടെ ആ​ര​ഭി​ക്കും. തു​ട​ർ​ന്ന് കു​റു​പ്പം​പ​ടി(​മു​ട​ക്കി​രാ​യി) സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ​സ് പ​ള്ളി​യി​ൽ സം​സ്‌​ക​രി​ക്കും. പ​രേ​ത പു​ത്ത​ൻ​ചി​റ മാ​ളി​യേ​ക്ക​ൽ ചെ​നി​യ​റ പ​രേ​ത​രാ​യ മാ​ത്യു- അ​ന്നം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. നെ​ടി​യ​ശാ​ല, അ​രി​ക്കു​ഴ, മു​വാ​റ്റു​പു​ഴ, കു​റു​പ്പം​പ​ടി എ​ന്നീ സ്‌​കു​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും ക​ല്ലാ​നി​ക്ക​ൽ മ​ഠ​ത്തി​ൽ സു​പ്പീ​രി​യ​റാ​യും ക​രു​മാ​ലൂ​ർ, കു​മ്പ​ൻ​പാ​റ, നെ​ടു​ങ്ങ​പ്ര, രാ​മ​ല്ലൂ​ർ, പാ​റ​ത്തോ​ട്, മാ​ലി​പ്പാ​റ എ​ന്നീ ഭ​വ​ന​ങ്ങ​ളി​ൽ അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി.​എം. മാ​ത്യു, പ​രേ​ത​രാ​യ സി​സ്റ്റ​ർ തി​തോ​ര സി​എ​ച്ച്എ​ഫ്, സി.​എം. കു​രി​യ​പ്പ​ൻ, റോ​സി ഏ​ബ്ര​ഹാം, സി​സ്റ്റ​ർ ക​ലി​യോ​പ്പ സി​എ​ച്ച്എ​ഫ്, കൊ​ച്ചു​ത്രേ​സ്യാ ഇ​ട്ടീ​ര, സി.​എം. അ​ന്തോ​നി, സി​സ്റ്റ​ർ അ​സം​പ്റ്റ സി​എം​സി.