Obituary
ഓ​മ​ന

ഇ​രി​ട്ടി: കാ​ക്ക​യ​ങ്ങാ​ട് ഉ​ളീ​പ്പ​ടി​യി​ലെ എം.​സി. ഓ​മ​ന (67) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മോ​ഹ​ന​ൻ (റി​ട്ട. വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ). മ​ക​ൻ: പി.​കെ. സു​രേ​ഷ്ബാ​ബു (എ​കെ​എ​സ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി). മ​രു​മ​ക​ൾ: എം. ​റീ​ന (സീ​നി​യ​ർ ക്ല​ർ​ക്ക്, കേ​ര​ള ഖാ​ദി ബോ​ർ​ഡ്).