Obituary
ഗോ​പാ​ല​ൻ

കൂ​ത്തു​പ​റ​മ്പ്: കോ​ഴി​ക്കോ​ട് പാ​തി​രി​പ്പ​റ്റ ചീ​ക്കോ​ന്ന് ഈ​സ്റ്റ് എം​എ​ൽ​പി സ്കൂ​ളി​ലെ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ ത​ള്ളോ​ട് ശാ​ന്ത​ശ്രീ​യി​ലെ ഈ​ക്കി​ലി​ശേ​രി ഗോ​പാ​ല​ൻ (93) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​പി. ശാ​ന്ത (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, ചീ​ക്കോ​ന്ന് ഈ​സ്റ്റ് എം​എ​ൽ​പി സ്കൂ​ൾ). മ​ക്ക​ൾ: സു​ജാ​റാ​ണി (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക), വി​നു (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക), മ​നോ​ജ് ശ​ങ്ക​ർ (റി​ട്ട. എ​ഇ​ഒ, കൂ​ത്തു​പ​റ​മ്പ്), ഷൈ​ജ (എ​ച്ച്എ​സ്എ​സ്ടി, പെ​രി​ങ്ങ​ത്തൂ​ർ എ​ൻ​എ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: സി. ​ജ​യ​രാ​ജ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ), പ്രേ​മ​രാ​ജ​ൻ (റി​ട്ട. മാ​നേ​ജ​ർ, കാ​ന​റാ ബാ​ങ്ക്, ക​ണ്ണൂ​ർ), നി​ഷ (മു​ഖ്യാ​ധ്യാ​പി​ക, എ​രു​വാ​ട്ടി യു​പി സ്കൂ​ൾ), ശ​ശി​കു​മാ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ).