
നാരായണിയമ്മ
ചെറുപുഴ: പൊന്നംവയലിലെ കൂടത്തിൽ കൊഴുമ്മൽ നാരായണിയമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതതായ തൈപ്പള്ളി നാരായണ പൊതുവാൾ. മക്കൾ: ബാലകൃഷ്ണൻ, തമ്പാൻ, സുകുമാരൻ, രാജൻ, കമലാക്ഷൻ, ശ്യാമള, വസന്ത, പ്രസന്ന, ബിന്ദു, പരേതയായ ഓമന. മരുമക്കൾ: സരോജിനി, രോഹിണി, ഉഷ, അജിത, ദാമോദരൻ, സുനിൽ, പ്രകാശ് ബാബു, നാരായണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions