Obituary
മേ​രി

പ​യ്യാ​വൂ​ർ : ച​മ​ത​ച്ചാ​ലി​ലെ മൂ​രി​ക്കൂ​ന്നേ​ൽ മേ​രി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ച​മ​ത​ച്ചാ​ൽ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: മൂ​രി​ക്കു​ന്നേ​ൽ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​ൺ, ഏ​ബ്ര​ഹാം, മേ​ഴ്‌​സി, ലി​സി (ഡ​ൽ​ഹി), ജോ​ജോ (യു​കെ), ഷി​ജി (യു​കെ), പ​രേ​ത​രാ​യ ജേ​ക്ക​ബ്, പെ​ണ്ണ​മ്മ. മ​രു​മ​ക്ക​ൾ: ഗ്രേ​സി, ജാ​ൻ​സി, ത​ങ്ക​ച്ച​ൻ കൈ​ത​ക്ക​നി​ര​പ്പേ​ൽ, ജോ​സ് മേ​ച്ചേ​രി (ഡ​ൽ​ഹി), റോ​ഷി​ൻ (യു​കെ), ബോ​ബി ജ​യിം​സ് (യു​കെ), മോ​ള​മ്മ സ​ജി​ത്ത് (യു​കെ).