
റോസമ്മ
ചപ്പാരപ്പടവ് : അമ്മംകുളത്തെ ഞാറയ്ക്കാട്ട് റോസമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ. ഭർത്താവ്: തോമസ് മാത്യു. മക്കൾ: ഷാന്റി, ബിജു, ഷൈജു, പരേതയായ മോളി. മരുമക്കൾ: ജോളി പഴയിടത്ത് (എരുവാട്ടി), സോമിനി മുളയന്നൂർ (നരിയൻപാറ), പരേതരായ മോനച്ചൻ കിഴക്കേവീട്ടിൽ (തേർത്തല്ലി), ഷാജി പുതിയാപറമ്പിൽ (പാത്തൻപാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions