
ഫാ. തോമസ് മേൽവെട്ടത്തിന്റെ അമ്മ ചിന്നമ്മ
ചുണ്ടപ്പറമ്പ്: തലശേരി അതിരൂപത മൈനർ സെമിനാരി റെക്ടർ ഫാ. തോമസ് മേൽവെട്ടത്തിന്റെ അമ്മ മേൽവെട്ടത്ത് ചിന്നമ്മ (86) അന്തരിച്ചു. സംസ്കാരം നാളെ നാലിന് സെന്റ് ആന്റണീസ് പള്ളിയിൽ. പരേത പൈസക്കരി ചതുരംപുഴ കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മേൽവെട്ടം ജോസഫ് . മറ്റു മക്കൾ: എൽസമ്മ, കുട്ടിയച്ചൻ, സിസ്റ്റർ ജോസി തെരേസ് സിഎംസി, ജെസി, ബാബു, സോജൻ. മരുമക്കൾ: സണ്ണി കൊല്ലിച്ചിറയിൽ, സോഫി വെള്ളിമംഗലത്ത്, തങ്കച്ചൻ കുളങ്ങരത്തൊട്ടിയിൽ, സെൽബിൻ വള്ളോംകുന്നേൽ, റെനി കുന്നത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions