
ഉസ്മാൻ
തൃക്കരിപ്പുർ : എടാട്ടുമ്മൽ റോഡിലെ ടി.കെ. ഉസ്മാൻ (80) അന്തരിച്ചു. തളിപ്പറമ്പ് ഇരിങ്ങൽ സ്വദേശിയാണ്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൾ റഷീദ്, മുഹമ്മദ് ഷെരീഫ്, റാഷിദ് (മൂവരും മലേഷ്യ), നഫീസ, ഫൗസിയ, സുഹറ, സൈബുന്നിസ. മരുമക്കൾ: എ.പി. സൽമത്ത്, എ.കെ. സുമയ്യ, ശബ്ന, എം.ടി.പി. യൂസഫ് (വ്യാപാരി, തായിനേരി), എ. ഇബ്രാഹിംകുട്ടി (അജ്മാൻ), ഷൗക്കത്തലി അക്കാളത്ത് (ജില്ല കോ-ഓർഡിനേറ്റർ, സർവശിക്ഷ കേരള, കാസർഗോഡ്), പി. മുഹമ്മദ് ഫിറോസ് (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions