
ഏലിക്കുട്ടി
പാലാവയൽ : തോട്ടയംചാലിലെ പൂക്കുന്നേൽ ഏലിക്കുട്ടി (98) അന്തരിച്ചു. സംസ്കാരം ഇന്നു 10.30നു പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ. പരേത പാലാ തോണക്കര കുടുംബാംഗം. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ജോൺ, മരിയ, ആനീസ്, റോസിലി, റോയി (തലശേരി), പരേതരായ അഗസ്റ്റിൻ, ത്രേസ്യാക്കുട്ടി, ജോസുകുട്ടി, സെബാസ്റ്റ്യൻ. മരുമക്കൾ: ത്രേസ്യാമ്മ ഇലഞ്ഞിക്കുഴിയിൽ (കടുമേനി), ജോർജ് പാറശേരിൽ (ബന്തടുക്ക), ലിസി മാങ്കോട്ടിൽ (വാഴക്കുണ്ടം), മോളി ചേലമരത്തിങ്കൽ (കല്ലാനോട്), നൗഷാദ് (മൈസൂരു), ഏബ്രഹാം കൈപ്പൻപ്ലാക്കൽ (പാലാവയൽ), മിനി നെടിയകാലായിൽ (ഭീമനടി), സണ്ണി ഇരട്ടയാനിക്കൽ (കുണ്ടുതോട്), സിജി മാങ്കോട്ടിൽ (പുളിങ്ങോം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions