
ആറുമുഖൻ
വടക്കഞ്ചേരി: വണ്ടാഴി ചന്ദനാംപറമ്പ് വീട്ടിൽ സി.കെ. ആറുമുഖൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് ഐവർമഠത്തിൽ. ഭാര്യ: രത്നം. മക്കൾ: അരുണൻ, അനൂപ്, ആകാശ്, അശോക്. മരുമക്കൾ: അശ്വനി, അജിത, ഷിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions