
പോൾ
നെല്ലങ്കര: പാണേങ്ങാടൻ കുര്യയൻ മകൻ പോൾ (81, യുണൈറ്റഡ് ഡ്രഗ്സ് ഉടമ) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ. മക്കൾ: പ്രീതി, പ്രിയ, പ്രദീപ് (യുണൈറ്റഡ് ഡ്രഗ്സ് മാനേജിംഗ് പാർട്ണർ, തൃശൂർ). മരുമക്കൾ: ജോബി (സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫീസർ), ഷാജി (പീപ്പിൾസ് ഓട്ടോമൊബൈൽ, കോഴിക്കോട്), ജിസ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions