
വത്സല
ചാലക്കുടി: പത്താഴക്കാടൻ വത്സല(71) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് നഗരസഭ ക്രിമറ്റോറിയത്തിൽ. ഭർത്താവ്: മോഹനൻ. മക്കൾ: പ്രീജ, പ്രിജേഷ്, പ്രദീപ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ എടത്താടൻ, വിദ്യ, ഹൈമ (ആയുർവേദ ഹോസ്പിറ്റൽ, ചാലക്കുടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions