
ആനി
തിരൂർ: പടിഞ്ഞാറെ അങ്ങാടി കണ്ണനായ്ക്കൽ ആനി ടീച്ചർ (91, റിട്ട. അധ്യാപിക, തിരൂർ സെന്റ് തോമസ് എസ്എസ്) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് തിരൂർ സെന്റ് തോമസ് പള്ളിയിൽ. ഭർത്താവ്: ജോർജ് ജേക്കബ്. മക്കൾ: ജേക്കബ് ജോർജ്, ജോസഫ് ജോർജ്, മേരി ജോർജ്. മരുമക്കൾ: എലിസബത്ത്, ജോഫി റാഫേൽ, മാത്യു ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions