
ഫ്രാൻസിസ്
വെളപ്പായ : പൊറുത്തൂർ ഫ്രാൻസിസ് (71) അന്തരിച്ചു. സംസ്കാരം നടത്തി. മുളങ്കുന്നത്തുകാവ് കൃപാലയം ഫർണിച്ചർ കമ്പനി ഉടമയാണ്. ദീർഘകാലം പ്രവാസിയായിരുന്ന പരേതൻ കരിസ്മാറ്റിക് പ്രഭാഷകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ഭാര്യ: റോസി കൊരട്ടി കാരോർ കുടുംബാംഗം. മക്കൾ: ഫ്രോൺസ്കി, ഫിജി. മരുമകൾ: നിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions