Obituary
ജെ​യ്സ​ണ്‍

ഏ​ങ്ങ​ണ്ടി​യൂ​ർ: താ​ണി​ക്ക​ൽ പോ​ൾ മ​ക​ൻ ജെ​യ്സ​ണ്‍(53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റെ​മി. മ​ക്ക​ൾ: ജോ​പോ​ൾ, റ​യാ​ൻ.