Obituary
ജ​യ​ൻ

പ​ള്ളി​ക്കു​ന്ന്: നാ​ലു​പു​ര​ക്ക​ൽ ജ​യ​ൻ (61) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ-​ദേ​വ​കി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ര​സീ​ത. മ​ക്ക​ൾ: കീ​ർ​ത്തി, തീ​ർ​ഥ. മ​രു​മ​ക്ക​ൾ: അ​ർ​ജു​ൻ, രോ​ഹി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ ജ്യോ​തി​പ്ര​കാ​ശ്, സു​ഗു​ണ​ൻ, സൂ​ര​ജ്.