
മുരളിധരൻ
തളിപ്പറമ്പ്: തീയ്യന്നൂരിലെ പി.പി.മുരളീധരൻ (59) അന്തരിച്ചു. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം റിട്ട. ഫാം സൂപ്രണ്ടായിരുന്നു. ഭാര്യ: കെ.എം. ജിഷറാണി. മക്കൾ: ആർദ്ര, അഭിനവ്. സഹോദരങ്ങൾ: ജയതിലകൻ (പാലക്കാട് ), സനകൻ (തലശേരി), സുകന്യ (തളിപ്പറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions