Obituary
ഗോ​വി​ന്ദ​ൻ

മ​ട്ട​ന്നൂ​ർ : മ​ണ്ണൂ​ർ എ​ൽ​പി സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ വെ​ള്ളി​യാം​പ​റ​മ്പ് സം​ഗ​മ​ത്തി​ൽ എ. ​ഗോ​വി​ന്ദ​ൻ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ വി. ​സ​രോ​ജി​നി (റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്). മ​ക്ക​ൾ: സ​വി​ത (അ​ധ്യാ​പി​ക, കെ​പി​സി എ​ച്ച്എ​സ്എ​സ്, പ​ട്ടാ​ന്നൂ​ർ), സ​ജേ​ഷ് (പി​ഡ​ബ്ല്യു​ഡി കോ​ൺ​ട്രാ​ക്ട​ർ, വെ​ള്ളി​യാം​പ​റ​മ്പ്). മ​രു​മ​ക്ക​ൾ: കെ.​ഒ. രാ​മ​കൃ​ഷ്ണ​ൻ (ക​യ​ര​ളം, അ​സോ​സി​യേ​റ്റ് പ്ര​ഫ., ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്), മൃ​ദു​ല​ശ്രീ (അ​ധ്യാ​പി​ക, മ​ണ്ണൂ​ർ എ​ൽ​പി സ്കൂ‌​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ഓ​മ​ന, പ​രേ​ത​യാ​യ ക​ല്യാ​ണി.