
തോമസ്
ആലക്കോട് : കൊട്ടയാട്ടെ മടക്കാംപുറം തോമസ് (74) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലീലാമ്മ കൊച്ചുപുരയിൽ കുടുംബാംഗം. മക്കൾ: റിൻസി, റിനു, റീജ, ജിസി. മരുമക്കൾ: എബി, ബിജു, റോയി, ലിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions