
ബെയാ അന്ന തോമസ്
ചെറുപുഴ: മുതുവത്തെ ബെയാ അന്ന തോമസ് (11) അന്തരിച്ചു. സംസ്കാരം 28ന് രാവിലെ 10.30ന് മഞ്ഞക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കണക്കാട്ട് രഞ്ജു-മണിയങ്കേരിക്കുളം സോണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ബെൻ തോമസ്, ജോമോൻ തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions