Obituary
സ​ര​ളാ​ദേ​വി

കാ​സ​ര്‍​ഗോ​ഡ്: നെ​ല്ലി​ക്കു​ന്ന് ബീ​ച്ച് റോ​ഡി​ലെ വി.​സ​ര​ളാ​ദേ​വി (92) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ അ​ഡ്വ.​പി.​വി.​കെ.​നാ​യ​ര്‍. മ​ക്ക​ള്‍: അ​ഡ്വ.​രാ​ജീ​വ്, വി​നോ​ദ്കു​മാ​ര്‍, അ​ഡ്വ.​സ​തീ​ഷ്, ബി​ന്ദു (കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ള്‍: അ​ഡ്വ.​അ​നൂ​പ് രാ​യ​ണ​ന്‍ (കോ​ഴി​ക്കോ​ട്), ആ​ശ, സു​ധ, രേ​ഖ.