
ലക്ഷ്മി
കാഞ്ഞങ്ങാട്: ആലാമിപ്പള്ളി കല്ലന്‍ചിറയിലെ സി.ലക്ഷ്മി (85) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ കെ.ടി.പൊക്കന്‍. മക്കള്‍:രവീന്ദ്രന് (റിട്ട.ബിഎസ്എന്‍എല്‍), രാജു, ആശ, ശ്യാമള, പ്രദീപ്കുമാര്‍ മരുമക്കള്‍: ശോഭ (ആരോഗ്യവകുപ്പ്,ചെറുവത്തൂര്‍), ന്ദു, വിനീഷ്, വിനീത, പരേതനായ രവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions