Obituary
ഗം​ഗാ​ധ​ര​ന്‍

കാ​ഞ്ഞ​ങ്ങാ​ട് : ആ​ലാ​മി​പ്പ​ള്ളി​യി​ലെ റി​ട്ട.​ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ പി.​വി.​ഗം​ഗാ​ധ​ര​ന്‍ (60) അ​ന്ത​രി​ച്ചു.ഭാ​ര്യ:​ലി​ഷ പെ​രി​യ​ങ്ങാ​നം (പാ​ന്‍​ടെ​ക്ക്, നീ​ലേ​ശ്വ​രം). മ​ക​ള്‍:​ദേ​വി​ക (ഗ​വേ​ഷ​ണ​വി​ദ്യാ​ര്‍​ഥി, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല).