
ഏലിക്കുട്ടി
ചിറ്റാരിക്കാല്‍: ഈട്ടിത്തട്ടിലെ ചിറ്റേടത്ത് ഏലിക്കുട്ടി (78) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കാരക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ചെറിയാന്. മക്കള്‍: ഷാന്റി മരുമക്കള്‍: ജോണ്സണ്, പരേതനായ ജോഷി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions