Obituary
എ.​ജെ. തോ​മ​സ്

ചി​റ്റാ​രി​ക്കാ​ൽ: അ​ടി​ച്ചി​ല​മാ​ക്ക​ൽ എ.​ജെ. തോ​മ​സ് (തോ​മാ​ച്ച​ൻ -70) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ ഇ​ന്നു 9.30ന് ​ഗോ​ക്ക​ട​വി​ലു​ള്ള ഡെ​ന്നി വ​ട്ട​കു​ന്നേ​ലി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 12.30 ന് ​കാ​ക്ക​യം​ചാ​ൽ എ​ജി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ സാ​ലി വ​ട്ട​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു​മോ​ൾ (സൗ​ദി), ജോ​സ​ഫ് ( സാ​ന്‍റാ മോ​ണി​ക്ക, കൊ​ച്ചി). മ​രു​മ​ക​ൻ: ബി​ബി​ൻ തോ​ട്ടു​ങ്ക​ൽ.