Obituary
തി​രു​മ​ല അ​മ്മാ​ൾ

കൊ​ല്ലം: തി​രു​മു​ല്ലാ​വാ​രം ക​ല്ലും​പു​റ​ത്ത് വീ​ട്ടി​ൽ തി​രു​മ​ല അ​മ്മാ​ൾ(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗ​ണ​പ​തി. മ​ക്ക​ൾ: കു​മാ​രി, മു​ത്തു, അ​റു​മു​ഖം, ര​മേ​ശ​ൻ, വേ​ലു.