Obituary
അ​ര​വി​ന്ദാ​ക്ഷ​ൻ

ആ​റ്റി​ങ്ങ​ൽ: കോ​രാ​ണി ന​വ​ധാ​ര ജം​ഗ്ഷ​ൻ തി​രു​വോ​ണം വീ​ട്ടി​ൽ കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ (61) അ​ന്ത​രി​ച്ചു. ഇ​ട​യ്ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗം, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ആ​റ്റി​ങ്ങ​ൽ ഏ​രി​യാ സെ​ന്‍റ​ർ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.