
ഫാസിൽ
ആറ്റിങ്ങൽ: മാമം പഴയ എൻഎച്ച് റോഡിനു സമീപം സുമിന മൻസിലിൽ പി.എം.ഫാസിൽ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് ഇടയ്ക്കോട് ജുമാമസ്ജിദിൽ. ഭാര്യ: ജെ. നദീറാ ബീവി. മക്കൾ: സുമിന അനസ്,സഫ്ന അജ്മൽ (ഫാർമസിസ്റ്റ്, ഇഎസ്ഐ, എഴുപുന്ന), മുഹമ്മദ് അൽ ഫിറോസ് (ഫിസിയോ തെറാപ്പിസ്റ്റ്, യുഎഇ). മരുമക്കൾ: എ. അനസ് (മെട്രോ ഫാർമ, മെഡിക്കൽ കോളജ് , തിരുവനന്തപുരം), എ. അജ്മൽ (മെക്കാനിക്കൽ എൻജിനിയർ, ഗവ.പ്രസ് , തിരുവനന്തപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions