Obituary
മ​നോ​ഹ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ചേ​ന്തി തോ​ട്ട​യ്ക്കാ​ട് വാ​ഴ​വി​ള സി​ആ​ര്‍​എ-5 ശാ​ര​ദ വി​ലാ​സ​ത്തി​ല്‍ വി.​കെ. മ​നോ​ഹ​ര​ന്‍ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശോ​ഭ മ​നോ​ഹ​ര​ന്‍. മ​ക​ള്‍‌: ദി​വ്യ മ​ഹേ​ഷ്. മ​രു​മ​ക​ന്‍‌: മ​ഹേ​ഷ്. സ​ഞ്ച​യ​നം തി​ങ്ക​ൾ 8.30.