Obituary
വി​പി​ൻ സ്ക​റി​യാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: മു​ട്ട​ട ടി.​കെ. ദി​വാ​ക​ര​ൻ റോ​ഡി​ൽ എ​സ്ജി​ആ​ർ​എ- 56ൽ ​തേ​വ​രേ​ത്ത് ടി.​എ​സ്. ജോ​ർ​ജി​ന്‍റെ​യും മ​റി​യാ​മ്മ ജോ​ർ​ജി​ന്‍റെ​യും മ​ക​ൻ ആ​ർ​ക്കോ​ള​ർ മെ​റ്റ​ൽ നി​പ്പോ​ണ്‍ സ്റ്റീ​ൽ മാ​നേ​ജ​ർ വി​പി​ൻ സ്ക​റി​യാ ജോ​ർ​ജ് (46) പൂ​നെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലാ​ഞ്ചി​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മീ​ത വി​പി​ൻ (എ​സ്ബി​ഐ പൂ​നെ, മാ​നേ​ജ​ർ ).