
ഹസൻ ഹാജി
പേരാമ്പ്ര: ചങ്ങരോത്തെ ചാത്തൻകണ്ടി ഹസൻ ഹാജി (80) അന്തരിച്ചു. ഭാര്യ: പാത്തു. മക്കൾ: പരേതയായ സുലൈഖ, നാസർ ചാത്തങ്കണ്ടി, സാറ, സീനത്ത്, മുനീർ (ഖത്തർ). മരുമക്കൾ: പരേതനായ ഇസ്മായിൽ, നജീബ് പാലേരി, ഇബ്രാഹിം കുട്ടി കല്ലോട്, സെലീന, ദിൽഷാന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions