
കരുണൻ
ചക്കിട്ടപാറ: മുക്കവലയിലെ പരപ്പുമ്മൽ കരുണൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ദേവി. മക്കൾ: കവിത, അനൂപ്. മരുമകൻ: അനീഷ്. സഹോദരങ്ങൾ: ലക്ഷ്മി, ബാവ, ചന്ദ്രൻ, കമല, പരേതനായ കുഞ്ഞിക്കേളപ്പൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions