
ഗോപാലന്
പേരാമ്പ്ര: കടിയങ്ങാട് കിഴക്കയില്‍ ഗോപാലന് നായര്‍ (76) അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍: ധനേഷ്, ധന്യ. മരുമകള്‍: ആഷ്ന. സഹോദരങ്ങള്‍: കെ. രാധാകൃഷ്ണന് (ബെവ്കോ പേരാമ്പ്ര), രാധ (തൊട്ടില്‍പ്പാലം), ഇന്ദിര (മുണ്ടക്കുറ്റി), പരേതനായ കെ. ബാലനാരായണന്‍ നായര്‍ (കെപിസിസി എക്സിക്യൂട്ടീവ് അംഗം), പരേതനായ ഗോവിന്ദന് നായര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions