Obituary
ലീ​ല

അ​ത്തോ​ളി : ചീ​ക്കി​ലോ​ട് മ​ഠ​ത്തി​ൽ ലീ​ല അ​മ്മ (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ന​ടു​വി​ല​യി​ൽ നാ​രാ​യ​ണ കു​റു​പ്പ്. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ (വി​മു​ക്ത​ഭ​ട​ൻ പ​ന​ങ്ങാ​ട്), സു​ഗേ​ഷ് (ബ​ഹ​റി​ൻ), പ​രേ​ത​യാ​യ റീ​ന. മ​രു​മ​ക്ക​ൾ: ര​ജ​നി (പ​ന​ങ്ങാ​ട്), ശ്രീ​ബ (പൂ​ന​ത്ത്).