Obituary
സു​രേ​ന്ദ്ര​ൻ

ബാ​ലു​ശേ​രി: പു​ത്തൂ​ർ​വ​ട്ടം മു​ണ്ടാ​ടി​ച്ചാ​ലി​ൽ സു​രേ​ന്ദ്ര​ൻ (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: നി​ഷി​ത. മ​ക്ക​ൾ: ആ​ദി​ഷ്, സ്നേ​ഹ. മ​രു​മ​ക​ൻ: ആ​കാ​ശ് (കൊ​യി​ലാ​ണ്ടി). പി​താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ. മാ​താ​വ്: പ​രേ​ത​യാ​യ ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: ശി​വ​ദാ​സ​ൻ, സ​ത്യ​ൻ സ​ര​ള.