Obituary
ഇ​യ്യാ​ത്തു

ഏ​ലം​കു​ളം: കു​ന്ന​ക്കാ​വി​ലെ മു​ണ്ടു​കാ​ട്ടി​ൽ ഇ​യ്യാ​ത്തു (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് എ​ന്ന മാ​നു. മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി (റി​യാ​ദ്), ഉ​ണ്ണീ​ൻ, ഹം​സ, അ​ബൂ​ബ​ക്ക​ർ, ഫാ​ത്തി​മ, ബ​ഷീ​ർ (റി​യാ​ദ്). മ​രു​മ​ക്ക​ൾ: ഖ​ദീ​ജ, സ​ലീ​മ, സ​മീ​റ, ഖാ​ലി​ദ്, ജു​നൈ​സ. പി​താ​വ് : പ​രേ​ത​നാ​യ ഉ​ണ്ണീ​ൻ​ഹാ​ജി (ഏ​ലം​കു​ളം).