Obituary
രാ​മ​പ​ണി​ക്ക​ർ

കു​റ്റി​പ്പു​റം : സി​പി​എം കു​റ്റി​പ്പു​റം ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗ​വും വാ​ർ​ഡ് മെം​ബ​റു​മാ​യി​രു​ന്ന പേ​ര​ശ​നൂ​ർ ആ​റ്റു​പു​റ​ത്തു രാ​മ​പ​ണി​ക്ക​ർ (96) അ​ന്ത​രി​ച്ചു. കു​റ്റി​പ്പു​റം സ​ർ​വീ​സ് കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്‌​ട​ർ, പേ​ര​ശ​നൂ​ർ ജി​എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധ​മ്മ. മ​ക്ക​ൾ: പ്ര​സ​ന്ന, ബാ​ല​കൃ​ഷ്ണ​ൻ, പ്രീ​തി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ൻ, ജ​യ​ശ്രീ, കൃ​ഷ്ണ​ൻ.