Obituary
മാ​ത്യു

മ​ല​പ്പു​റം: മ​ല​പ്പു​റം ടൗ​ണി​ൽ റേ​ഷ​ൻ ക​ട ന​ട​ത്തു​ന്ന പു​തി​യ​കു​ന്ന​ത്ത് പി.​ജെ. മാ​ത്യു (ബേ​ബി-68) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് നാ​ലി​ന് ചേ​ത​ല​യ​ത്തു​ള്ള ത​റ​വാ​ട്ടു​വീ​ട്ടി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ബ​ത്തേ​രിഅ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: മ​റി​യാ​മ്മ (കു​ഞ്ഞ​മ്മ). മ​ക്ക​ൾ : നി​ധീ​ഷ്, നി​ഷി​ധ, നി​ഖി​ൽ. മ​രു​മ​ക്ക​ൾ: ര​മ്യ, സു​രേ​ഷ്. പി​താ​വ്: പ​രേ​ത​നാ​യ പി.​എം. ജോ​സ​ഫ്, മാ​താ​വ്: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി.