Obituary
പി.​എ​സ്. ശ​ശി​ധ​ര​ന്‍

ചേ​ര്‍​ത്ത​ല: വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​ള​ത​ല കു​ള​ത്തി​പ​റ​മ്പി​ല്‍ പി.​എ​സ്. ശ​ശി​ധ​ര​ന്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ല​ളി​ത. മ​ക്ക​ള്‍: സു​രേ​ഷ്, എ​ബി​മോ​ന്‍, ജോ​ഷി (മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍). മ​രു​മ​ക്ക​ള്‍: സു​ജ, ശാ​ലി​നി, രാ​ഖി.