Obituary
ജി​റ്റോ കെ. ​ആ​ന്‍റ​ണി

റാ​ന്നി: ക​ണ്ണ​മ്പ​ള്ളി ക​ള​പ്പു​ര​ക്ക​ല്‍ ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ ജി​റ്റോ കെ. ​ആ​ന്‍റ​ണി ( 41 ) അ​യ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജോ​ഷീ​ല. മ​ക്ക​ള്‍ : ലൂ​ക്ക്, ന​ഥാ​ന്‍.