Obituary
ശ​ശീ​ന്ദ്ര​ന്‍

ഓ​മ​ല്ലൂ​ര്‍: മാ​ത്തൂ​ര്‍ കാ​ലാ​യി​ല്‍ വീ​ട്ടി​ല്‍ ശ​ശീ​ന്ദ്ര​ന്‍ (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: വി​ജ​യ​ന്‍, അ​ജി​ത, പ​രേ​ത​രാ​യ വി​ക്ര​മ​ന്‍, ക​ന​ക​മ്മ.