
അമ്മുക്കുട്ടി ചാക്കോ
വേങ്ങല്‍: ആത്തനാട്ടില് അമ്മുക്കുട്ടി ചാക്കോ (59) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് പാമലയിലുള്ള സഭാ സെമിത്തേരിയില്‍. ചിങ്ങവനം വെള്ളാര്പാടം കുടുംബാംഗമാണ്. ഭര്‍ത്താവ്: കെ.സി.ചാക്കോ. മക്കള്‍: സ്പെന്‍സര്‍ ചാക്കോ ജോണ്‍, പാസ്റ്റര്‍ പ്രിന്‍സ് ചാക്കോ ജോണ്‍ (ഐപിസി വിളയൂര്‍, പെരിന്തല്‍മണ്ണ). മരുമക്കള്‍: ബബീന (ജര്‍മനി). അഞ്ജു അരുണ്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions